രാഹുലിന്റെ വെടിക്കട്ട് സിക്സറുകൾ | Oneindia Malayalam
2019-02-27 1 Dailymotion
india australia second t20 match live updates<br />നിര്‍ണായകമായ രണ്ടാം ടി20യില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കു ആദ്യം ബാറ്റിങ്. ടോസ് ലഭിച്ച ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.